Kerala News

കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ; കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ ദീപിക എഡിറ്റോറിയൽ

  • 19th April 2022
  • 0 Comments

കോടഞ്ചേരി മിശ്ര വിവാഹത്തി നെതിരെ കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ എഡിറ്റോറിയലുമായി കത്തോലിക്ക സഭാ മുഖപത്രം ദീപിക. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്ര വിവാഹങ്ങൾ ആശങ്ക ഉയർത്തുന്നതാണെന്നും ക്രൈസ്തവർ മാത്രമല്ല ഹൈന്ദവ മുസ്ലിം സമുദായങ്ങളിൽ പെട്ട എല്ലാവരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നും എഡിറ്റോറിയലിൽ പറയുന്നു. പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബം അറിയണ്ടേ. ദുരൂഹ വിവാഹം ആണോ മതേതരത്വം.തീവ്രവാദികളെക്കുറിച്ച് പാര്‍ട്ടിക്ക് അകത്ത് മാത്രം ചര്‍ച്ച മതിയോയെന്നും വിമര്‍ശനം. കോടഞ്ചേരി വിവാഹ വിവാദത്തിൽ താമരശേരി രൂപത ബിഷപ് […]

error: Protected Content !!