Kerala News

പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു,അറിയിക്കാതെ ചെയ്തത് തെറ്റ്,ലൗജിഹാദ് എന്നൊന്നില്ല-ജോര്‍ജ് എം തോമസ്

  • 13th April 2022
  • 0 Comments

കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിലുള്ള തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസ്.കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോർജ് എം തോമസ് തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേർ വിദേശത്തുനിന്നടക്കം വിളിച്ചു വിമർശനം അറിയിച്ചുവെന്നും ജോർജ് എം തോമസ് പറഞ്ഞു. മിശ്ര വിവാഹത്തെയൊക്കെ പാര്‍ട്ടി എപ്പോഴും അംഗീകരിക്കുന്നതാണ്‌. അതിലൊന്നുമല്ല പ്രശ്‌നം. വിവാഹം […]

Local News

കോടഞ്ചേരി മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിന് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആയിഷ നിഷിലയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചവരെ ശാന്തമായിരുന്ന ചാലിപ്പുഴ മലയില്‍ മഴ പെയ്തതോടെ നിറഞ്ഞൊഴുകുകയായിരുന്നു. കുന്നമംഗലം പ്രദേശത്ത് നിന്ന് വന്ന ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ചൂര മുണ്ടയില്‍ ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടു. പിന്നീട് ഇവര്‍ വെള്ളത്തില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി ആയിഷ […]

News

കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഈ മാസം 7ആം തീയതി ഇയാള്‍ ചെന്നൈയില്‍ നിന്ന് എത്തിയതാണ്. കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി യോടൊപ്പം മെയ് 7 ന് ചെന്നൈയില്‍ നിന്ന് ടാക്‌സി കാറില്‍ യാത്ര ആരംഭിച്ചു ഉച്ചക്ക് രണ്ടിനും രണ്ടരക്കും ഇടയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തി.പരിശോധനകള്‍ക്ക് ശേഷം മറ്റൊരു ടാക്‌സി കാറില്‍ യാത്ര തുടര്‍ന്ന് രാത്രി 9.00 മണിയോടെ ഓമശ്ശേരിയില്‍ എത്തി. വയനാട് സ്വദേശി വയനാട്ടിലെ യാത്ര തുടരുകയും […]

News

കസ്തൂരിരംഗന്‍ കേസ് പ്രതിയെ വെറുതെവിട്ടു

കോഴിക്കോട്; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ 2013 നവംബര്‍ 15 ന് നടത്തിയ മലയോര ഹര്‍ത്താലില്‍ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്‍വശം വച്ച് പോലീസിനെ ആക്രമിച്ച് വാഹനം തീവെച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.അന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ജൈസണ്‍ ജോയിയെയാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരേ ചുമത്തപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് കെ.പി മുഹമ്മദ് ആരിഫ് […]

error: Protected Content !!