കൊടകര കുഴല്‍പ്പണകവര്‍ച്ചക്കേസ് ; പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍

  • 13th July 2021
  • 0 Comments

കൊടകര കുഴല്‍പ്പണകവര്‍ച്ചക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ധര്‍മ്മരാജന്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ഇത് മൂന്നാം തവണയാണ് രേഖകള്‍ ഹാജറാക്കാന്‍ ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെടുന്നത്. ഹര്‍ജി കോടതി ഈ മാസം 17ലേക്ക് മാറ്റി. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന കേസില്‍ പ്രസീത അഴീക്കോടുമായുള്ള തെളിവെടുപ്പ് അന്വേഷണസംഘം പൂര്‍ത്തിയാക്കി. പണം കൈമാറിയ ഹോം സ്‌റ്റേയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ബിജെപിക്കെതിരായ ആരോപണങ്ങളില്‍ താന്‍ […]

Kerala News

കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജറാകും

  • 11th July 2021
  • 0 Comments

കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. കുഴല്‍പ്പണ കേസ് വിവാദത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്യലിനായി എത്തുന്നത്. നേരത്തെ ആറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും പാര്‍ട്ടി ഭാരവാഹി യോഗം നടക്കുന്നതിനാല്‍ സുരേന്ദ്രന്‍ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയില്ല. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച്‌ 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് […]

കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്

കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്ന് കണ്ടെത്തൽ. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ടു മുറികളാണ് (റൂം നമ്പര്‍ 215, 216) നല്‍കിയിട്ടുള്ളത്. മുമ്പും ബി.ജെ.പി […]

Kerala News

കൊടകര കുഴൽപ്പണ കവർച്ച കേസ്; ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല

കൊ​ട​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശനും ഒാഫീസ് സെക്രട്ടറി ജി. ഗിരീഷുമാണ് ഹാജരാകാതിരുന്നത്. അസൗകര്യം കാരണം ഇന്ന് ഹാജരാകാനാവില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ പൊ​ലീ​സ് ക്ല​ബി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​നാണ് അന്വേഷണ സംഘം നി​ർ​ദേ​ശിച്ചിരുന്നത്. മൂന്നര കോടി രൂപ എവിടെ നിന്ന് ആർക്ക് കൊണ്ടു പോവുകയാണെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. ബി.​ജെ.​പി തൃ​ശൂ​ർ ജി​ല്ല […]

Kerala News

കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക്

കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും നാളെ ചോദ്യം ചെയ്യും. ഇരുവരോടും നാളെ തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവർക്കും നിർദ്ദേശം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യും. മൂന്നര കോടി കവർന്ന കേസിലാണ് ചോദ്യം ചെയ്യൽ. പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് വിവരം ചോർന്നതാണ് അന്വേഷിക്കുന്നത്. പണം എവിടേക്ക് ആർക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന വിവരവും […]

error: Protected Content !!