വഴിതടയൽ സമരത്തോട് എതിർപ്പ്; നടന്നതെന്തെന്ന് അന്വേഷിക്കും; വി ഡി സതീശൻ
കൊച്ചിയിൽ ഇന്ധന വിലവർധനക്ക് എതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തോട് പ്രതിപക്ഷ നേതാവ് വി . ഡി സതീശൻ പ്രതികരിച്ചു. . വഴി തടയൽ സമര രീതിയോട് താൻ എതിരാണെന്നും കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വി. ഡി സതീശൻ അറിയിച്ചു. ”ദിവസേനെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.” എന്നാൽ […]
