Kerala News

ആര്‍എസ് എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെഎന്‍എ ഖാദറിനെ ശാസിച്ച് മുസ്ലീം ലീഗ്; ഖേദം പ്രകടിപ്പിച്ചു

  • 26th June 2022
  • 0 Comments

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിന് താക്കീത്. പരിപാടിയില്‍ പങ്കെടുത്തതില്‍ കെ എന്‍ എ ഖാദറിന് ശ്രദ്ധക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് ലീഗ് നേതൃത്വത്തിന്റെ നടപടി. സാംസ്‌കാരിക പരിപാടി എന്ന നിലയ്ക്കാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഖാദറിന്റെ വിശദീകരണം. ജാഗ്രത കുറവിന് കെ എന്‍ എ ഖാദര്‍ ഖേദം പ്രകടിപ്പിച്ചതായും മുസ്ലീം ലീഗ് അറിയിച്ചു. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ […]

error: Protected Content !!