ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമില്‍ട്ടന് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം; രാജകുമാരന്‍ ചാള്‍സില്‍ നിന്ന് നൈറ്റ്വുഡ് പദവി സ്വീകരിച്ചു
ഏഴു തവണ ഫോര്‍മുല വൺ ചാംപ്യനായ ലൂയിസ് ഹാമില്ട്ടണ് നൈറ്റ്വുഡ് പദവി നൽകി ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്ട്ടണ് നൈറ്റ്വുഡ് പദവി സ്വീകരിച്ചു. 2009ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു. ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്സര്‍ (Windsor Castle) കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. ഒരോ പ്രവര്‍ത്തന മേഖലയില്‍ പ്രശോഭിക്കുന്ന ആളുകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ആദരമാണ് നൈറ്റ്വുഡ് പദവി.സര്‍ എന്ന […]