Kerala

‘കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ’; കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീർ രംഗത്ത്

  • 17th September 2022
  • 0 Comments

കോഴിക്കോട്: പരസ്യ പ്രസ്താവനകളിൽ കെ എം ഷാജിയോട് ലീഗ് നേതൃത്വം വിശദീകരണം തേടാനിരിക്കെ അദ്ദേഹത്തിന് പിന്തുണയുമായി എം കെ മുനീർ രംഗത്ത്. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് അദ്ദേഹമെന്നായിരുന്നു മുനീറിന്റെ പ്രതികരണം. കെ എം ഷാജിയെ വിമർശിച്ച് കൊണ്ട് പി കെ ഫിറോസ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തും. ലീഗിൽ നടക്കുന്നത് പാർട്ടി പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഷാജിയോട് […]

error: Protected Content !!