International News

സാംസ്കാരിക പ്രവർത്തകൻ ആവണി വിജയകുമാറിനും മീഡിയ വൺ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും യാത്രയയപ്പ് നൽകി കെ.എം.സി.സി

  • 2nd January 2022
  • 0 Comments

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ ആവണി വിജയകുമാറിനും മീഡിയ വൺ ചാനൽ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയപ്പ് നൽകി. കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എസ് എ എം ബഷീർ ആദ്യക്ഷത വഹിച്ചു. ആവണി വിജയകുമാറിനും സൈഫുദ്ധീനും കെ.എം.സി.സി യുടെ ഉപഹാരങ്ങൾ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും കൈമാറി. സംസ്ഥാന ഭാരവാഹികളായ ഒ.എ കരീം , മുസ്തഫ എലത്തൂർ , റയീസലി , മീഡിയ വിംഗ് […]

error: Protected Content !!