Local News

കെഎംസിസി ഫണ്ട് കൈമാറി

  • 13th June 2021
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ശിഹാബ് തങ്ങൾ ഫൗണ്ടേഷന് നൽകുന്ന വാഹനത്തിലേക്കുള്ള മുറിയനാൽ ശാഖയുടെ ഫണ്ട് വിഹിതം മുറിയനാൽ ശിഹാബ്തങ്ങൾ റിലീഫ് സെൽ കൺവീനർ ആലി ഹാജി ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് സുൽഫിക്ക് കൈമാറി .ഗ്ലോബൽ കെഎംസിസി ജന:സക്രട്ടറി ഷമീർ മുറിയനാൽ അദ്ധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഒ സലീം സാഹിബ് ഉദ്ഘാടനം ചെയ്തു.വിപി അബൂബക്കർ.തടത്തിൽ മൊയ്‌തീൻ,പികെ അഷ്റഫ്.വിപി മുസ്തഫ.വിപി മുനീർ.കബീർ മോളിസ്ഥാൻ.ഷാദിൽ പികെ എന്നിവർ പങ്കെടുത്തു.ടി കബീർ സ്വാഗതവും എ പി […]

error: Protected Content !!