Kerala kerala

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും : കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ബൃന്ദ കാരാട്ട്

കോഴിക്കോട് : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും രാഷ്ട്രീയ ചൂഷണവും പ്രധാന വിഷയമാക്കി കെ എല്‍ എഫ് വേദിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകയും മുന്‍ രാജ്യസഭാംഗവുമായ ബൃന്ദ കാരാട്ട് സംസാരിച്ചു. ‘ഫെയ്ത്ത് ആന്‍ഡ് ഫ്യൂരി: വുമണ്‍ അണ്ടര്‍ സെയ്ജ്’ എന്ന സെഷനില്‍ തന്റെ ‘ഹിന്ദുത്വ ആന്‍ഡ് വയലന്‍സ് എഗൈന്‍സ്റ്റ് വുമണ്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിനയുമായി ചര്‍ച്ച നടത്തി. സ്ത്രീപീഡനങ്ങളെ സമീപിക്കുന്നതിലുള്ള സാമൂഹിക പക്ഷപാതത്തെ വിലയിരുത്തി ബൃന്ദ കാരാട്ട് പറഞ്ഞു: ”കുറ്റവാളി ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളാണെങ്കില്‍, […]

Kerala kerala

കെ.എല്‍.എഫ് 2025; അവഗണനകളില്‍ നിന്നുള്ള വിമോചനത്തിനായാണ് എഴുത്ത് തിരഞ്ഞെടുത്തത്; സാന്റ കുറായ്

‘The yellow sparrow’: ‘ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ഓര്‍മ്മക്കുറിപ്പ് ‘എന്ന വിഷയത്തില്‍ എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സാന്റ കുറായിയും പ്രമുഖ പത്രപ്രവര്‍ത്തകയായ മിറിയം ജോസഫും 2025 കെ.എല്‍.എഫ് വേദിയില്‍ സംസാരിച്ചു. പുസ്തകം എഴുതാനുണ്ടായ പ്രചോദനവും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന അവഗണനകളും അതിക്രമങ്ങളും സെഷനില്‍ ചര്‍ച്ചയായി. ഒരു ട്രാന്‍സ് വ്യക്തി ആയതിനാല്‍ ബാല്യം മുതല്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ടത് അതിക്രമങ്ങളും അവഗണനകളും മാത്രമായിരുന്നെന്നും അതില്‍ നിന്നൊക്കെയുള്ള വിമോചനത്തിനായാണ് എഴുത്ത് തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. പുസ്തകത്തിന് ‘Yellow Sparrow’ […]

error: Protected Content !!