രോഹിത് ശർമയുടെ പുറത്താകൽ ; ഐപിഎല്ലിലെ അമ്പെയറിങ്ങിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു
കൊൽക്കത്ത മുബൈ ഐ പി എൽ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായത് വിവാദ തീരുമാനത്തിൽ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ ടിം സൗത്തിയുടെ പന്തിൽ കീപ്പര്‍ ഷെല്‍ഡന്‍ ജാക്സൺ ക്യാച്ച് എടുക്കുകയായിരുന്നു. കൊൽക്കത്ത താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല തുടർന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തതിനെ തുടർന്ന് തീരുമാനം തേർഡ് അമ്പയറിന് വിട്ടു. ബാറ്റിനും പന്തിനുമിടയിൽ വലിയ വിടവ് ഉണ്ടായിരുന്നു.പന്ത് ബാറ്റിൽ […]
