Kerala News

ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല, അപകടത്തില്‍ പരിക്കേറ്റ രോഗിയ്ക്ക് ദാരുണാന്ത്യം

  • 30th August 2022
  • 0 Comments

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്‍തുരുത്തി സ്വദേശി കോയമോന്‍ (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തില്‍ വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ കോയമോന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആംബുലന്‍സില്‍ ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും അതേ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലന്‍സിനകത്ത് ഡോക്ടര്‍മാരും കോയമോന്റെ ബന്ധുക്കളുമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ […]

Kerala Local

ഈങ്ങാപ്പുഴയും വാണിക്കരയും കണ്ടെയ്ന്‍മെന്റ് സോണിൽ

  • 22nd July 2020
  • 0 Comments

കോഴിക്കോട് : പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 ഈങ്ങാപ്പുഴ, വാര്‍ഡ് 19 വാണിക്കര എന്നിവ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. വാര്‍ഡ് 21 കാക്കവയല്‍ നേരത്തേ തന്നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

error: Protected Content !!