Entertainment News

കെ കെ യുടെ മരണത്തിൽ കണ്ണീരണിഞ്ഞ് സംഗീത ലോകം, പരിപാടിക്കിടെ എസി പ്രവർത്തിക്കുന്നില്ലെന്ന് കെകെ പരാതി പറഞ്ഞു,അവശതയനുഭവിച്ച് രണ്ട് മണിക്കൂറിന് ശേഷം മരണമെന്ന് ഡോക്ടര്‍

പ്രശസ്ത ഗായകൻ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ആഘാതത്തിലാണ് കലാലോകം. കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന ഷോയില്‍ ഒരു മണിക്കൂറോളം പാട്ടുകള്‍ പാടിയ ശേഷമായിരുന്നു കെ.കെ ഹോട്ടലിലേക്ക് മടങ്ങിയത്. ബോളിവുഡിന്റെ പ്രിയഗായകന്റെ അവസാന ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്.കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ പറഞ്ഞു . രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ഡോ. കുനാല്‍ സര്‍ക്കാര്‍ അറിയിച്ചു.കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ഇന്നലെ അവതരിപ്പിച്ച […]

error: Protected Content !!