Kerala kerala

കിഷോര്‍ കുമാറിന് ഊഷ്മളമായ സ്വീകരണം നല്‍കി

  • 11th August 2024
  • 0 Comments

കുന്ദമംഗലം: നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം നേടിത്തന്ന കോച്ച് കിഷോര്‍ കുമാറിന് കാരന്തൂര്‍ പാറ്റേണ്‍ സ്റ്റേഡിയത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കുന്ദമംഗലം ടൗണില്‍ നിന്നും വന്‍ ജനാവലിയോട് കൂടി ആരംഭിച്ച സ്വീകരണ ജാഥ പാറ്റേണ്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു. പാറ്റേണ്‍ കാരന്തൂര്‍ പിടിഎ പ്രസിഡണ്ട് ടി.പി നിധീഷ് സ്വാഗതം പറഞ്ഞു. പാറ്റേണ്‍ ക്ലബ്ബ് സെക്രട്ടറി യൂസഫ് പട്ടോത്ത് അധ്യക്ഷത വഹിച്ചു. യോഗം എം.എല്‍.എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. […]

error: Protected Content !!