National News

ഉറപ്പുകൾ നടപ്പാക്കണം; മുംബൈ ലക്ഷ്യമായി നീങ്ങുന്ന ലോങ്ങ് മാർച്ചിൽ നിന്ന് പിന്നോട്ടില്ല; കിസാൻ സഭ

  • 17th March 2023
  • 0 Comments

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകൾ നടപ്പിലാക്കാതെ മുംബൈ ലക്ഷ്യമായി നീങ്ങുന്ന ലോങ്ങ് മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി കിസാൻ സഭ. ഉറപ്പുകൾ പാലിക്കാതെ മാർച്ചിൽ നിന്ന് പിന്മാറില്ലെന്നാണ് കിസാൻ സഭ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ എന്നിവരുമായി കിസാൻ സഭ പ്രതിനിധികൾ രണ്ടര മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. യോഗത്തിലെ തീരുമാനങ്ങളുടെ മിനുട്സ് നിയമസഭയിൽ അവതരിപ്പിക്കുന്നതു വരെ കിസാൻ സഭ സർക്കാരിന്‌ സമയം നൽകി.അതുവരെ ലോങ്‌ മാർച്ച്‌ താനെ ജില്ലയിലെ വസിന്ദ്‌ ഗ്രാമത്തിൽ […]

error: Protected Content !!