global News

ലോകത്തിനും സൗദി അറേബ്യക്കും സുരക്ഷയും സമാധാനവും കൈ വരട്ടെ ; ഈദ് ആശംസകൾ നേർന്ന് സൽമാൻ രാജാവ്

  • 21st April 2023
  • 0 Comments

സൗദിയിലെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ലോക മുസ്ലിംകള്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്.പെരുന്നാൾ സൗദിക്കും ലോകത്തിനും സുരക്ഷയും സമാധാനവും നല്കുന്നതാവട്ടെയെന്ന് സൽമാൻ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.ഉംറ തീര്‍ഥാടകരുടെയും ഇരുഹറം സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാനും അവരെ സേവിക്കാനും അവസരം നല്‍കി സൗദി അറേബ്യയെ ആദരിച്ച അല്ലാഹുവിന് സ്തുതി അര്‍പ്പിക്കുന്നതായും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു. സൗദിയിലും ഒമാൻ ഒഴികെയുള്ള ഇതര ഗൾഫ് നാടുകളിലും ഇന്നലെ മാസ പിറവി ദൃശ്യമായതിനാൽ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.ഒമാനിൽ […]

error: Protected Content !!