Entertainment News

കിംഗ് ഓഫ് കൊത്ത നാളെ മുതൽ, പ്രീ ബുക്കിങ്ങിൽ റെക്കോർഡ്

  • 23rd August 2023
  • 0 Comments

പ്രീ ബുക്കിം​ഗ് ബിസിനസ് കണക്കുകളിൽ മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത. മൂന്നു കൊടിയില്പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് ചിത്രം കരസ്ഥമാക്കിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം ചിത്രം നേടി. നേരത്തെ കെജിഎഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് […]

Entertainment News

കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട് ; ദുൽഖർ സൽമാൻ

  • 21st August 2023
  • 0 Comments

പത്ത് വർഷമായി സിനിമയിലുണ്ടെങ്കിലും ഇപ്പോഴും ഓരോ സ്ക്രിപ്റ്റും കേള്‍ക്കുന്നത് ഒരു തുടക്കക്കാരനെ പോലെയാണെന്ന് ദുൽഖർ സൽമാൻ. ഓരോ സിനിമക്കും അതിന്റേതായ ലൈഫും എനർജിയുമുണ്ടെന്ന് കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെ ദുൽഖർ പറഞ്ഞു. കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. മലയാളത്തില്‍ വെറും മാസ് മസാല പടമായിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകര്‍ക്ക് സിനിമയില്‍ കഥയും കണ്ടന്റും വേണം. കിങ് ഓഫ് കൊത്തയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ […]

Entertainment News

പ്രണയവും പ്രതികാരവുമായി കൊത്തയുടെ രാജാവ്; കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ റിലീസായി

  • 10th August 2023
  • 0 Comments

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ റിലീസായി. ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ താരങ്ങളാണ് ട്രെയിലർ റിലീസ് ചെയ്തത്. മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയാണ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജവാൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ കട്ട് ചെയ്തിരിക്കുന്നത്. […]

Entertainment News

തീപ്പൊരി ലുക്കിൽ ദുൽഖർ ‘കിംഗ് ഓഫ് കൊത്ത’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  • 3rd February 2023
  • 0 Comments

ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി.കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിൽ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ […]

Entertainment News

തീപ്പൊരി വിന്റേജ് ലുക്കില്‍ ദുല്‍ഖര്‍;നോട്ടം വൈറലാകുന്നു മാസ് ലുക്കിലെ മൈക്കിളപ്പയുംപോസ്റ്ററിൽ

  • 2nd October 2022
  • 0 Comments

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ചിത്രം ‘ കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വികെ പ്രകാശിന്റെ […]

error: Protected Content !!