Trending

രണ്ടു ദിവസമായി ഉപയോഗിക്കാത്ത കാറിൽ പെട്ടന്ന് അനക്കം;30 കിലോ തൂക്കമുള്ള വമ്പന്‍ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ് സംഘം

  • 8th January 2023
  • 0 Comments

പാലക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 10 വയസ് പ്രായവും 30 കിലോ തൂക്കവുമുള്ള രാജവെമ്പാല.പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. വനം വകുപ്പെത്തി രാജ വെമ്പാലയെ പിടികൂടി. കഴിഞ്ഞ രണ്ട് ദിവസമായി കാര്‍ ആരും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ കാറിനുള്ളില്‍ അനക്കം തോന്നിയ കുഞ്ഞുമോന്‍ പരിശോധന നടത്തിയപ്പോഴാണ് പാമ്പ് കയറിയതായി ശ്രദ്ധയില്‍ പെടുന്നത്. ചെറിയ പാമ്പായിരിക്കും എന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പുറത്ത് ബഹളം കേട്ടതിനെ തുടര്‍ന്ന് പാമ്പ് സീറ്റിന് പുറത്തേക്ക് എത്തിയപ്പോഴാണ് […]

National News

ഷാംപൂ തേച്ച് പിടിപ്പിച്ച് രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്;വീഡിയോ വൈറൽ

  • 19th November 2022
  • 0 Comments

ഓരോ ദിവസവും ഓരോ തരം വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുക.അത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ കണ്ടാൽ ആരും ഞെട്ടിപ്പോകും.ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്. വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല, ഷാംപൂയൊക്കെ തേച്ചാണ് കുളിപ്പിക്കുന്നത്. ഷാംപൂ ഉപയോഗിച്ച് യുവാവ് മസാജ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാൽ വിഡിയോ കണ്ട ചിലർ അതിന്റെ വാ അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് അത് ആക്രമിക്കാത്തത് എന്നൊക്കെയുള്ള കമന്റുകളും […]

error: Protected Content !!