പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക അപമാനിച്ചു; 30 വർഷത്തിന് ശേഷം പക വീട്ടി വിദ്യാർത്ഥി
പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക അപമാനിച്ചെന്ന് ആരോപിച്ച്37കാരനായ ഗുണ്ടർ ഉവെന്റ്സ് 30 വർഷങ്ങൾക്ക് ശേഷം അധ്യാപകയെ അതിക്രൂരമായി കൊല്പപെടുത്തി . ബെൽജിയത്തിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. 59 കാരിയായ മരിയ വെർലിൻഡൻ 2020 ലാണ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിട്ടുണ്ട്. തന്റെ ഏഴാം വയസ്സിൽ, അന്ന് അധ്യാപികയായിരുന്ന വെർലിന്റ തന്നെ അപമാനിച്ചുവെന്നും അതിന് പകരം വീട്ടിയതാണെന്നുമാണ് ഗുണ്ടർ ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അധ്യാപിക കാരണം താൻ ഏറെ വേദനിച്ചുവെന്നാണ് […]
