പിണറായി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും; ഖാലിദ് കിളിമുണ്ട
കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളോട് അനീതി കാട്ടിയ പിണറായി ഭരണകൂടത്തെ കാത്ത് നില്‍ക്കുന്നത് വന്‍ തിരിച്ചടി ആണെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളിമുണ്ട. പ്രവാസി ക്രൂരതയ്‌ക്കെതിരെ പന്തീര്‍പാടം ടൗണ്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ. സലീം സ്വാഗതം പറഞ്ഞു ഒ. ഉസ്സയിന്‍, എം ബാബുമോന്‍, ടി പി ജുനൈദ്, കെ.കെ ഷമീല്‍, കെ കെ സി നൗഷാദ്, കെ ഷമീം, സി […]