എ.എല്‍.പി.എസ്. കൊളായ് ‘ലോക്ക് ഡൗണ്‍ പഠനോത്സവം’ നടത്തി
കാരന്തൂര്‍: എ.എല്‍.പി.എസ്. കൊളായ് നഴ്‌സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ പഠനോത്സവം നടത്തി. ലോക്ക് ഡൗണിന്റെ എല്ലാ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ട് സ്വന്തം വീട്ടില്‍ വച്ച് കുട്ടികള്‍ ഓരോരുത്തരും ഏതെങ്കിലും ഒരു പഠന പ്രവര്‍ത്തനം അവതരിപ്പിക്കുന്ന വീഡിയോ എടുത്ത് അന്നേ ദിവസം സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. കൊറോണ വൈറസ് കാരണം ലോക്ക്ഡൗണില്‍ കഴിയുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും പരസ്പരം കാണുക, അദ്ധ്യാപകര്‍ കുട്ടികളുടെ കൂടെയുണ്ടെന്നുള്ള വിശ്വാസം […]