കാണ്മാനില്ല. അദിന്‍ റിയാസ് (20 )
ആര്‍.ഇ.സി കമ്പനി മുക്ക് എന്‍.ഐ.ടി ക്ക് സമീപം ഹയര്‍ സെക്കണ്ടറി അധ്യാപകനായ മുഹമ്മദ് റിയാസ് ജലീലിന്റെ മകന്‍ അദിന്‍ റിയാസ് (20 )നെയാണ് ഇന്നലെ വൈകീട്ട് ഏകദേശം 5.30 വൈകീട്ടോടെ കാണാതായത്. പരീക്ഷ അടുത്തതിനാല്‍ മകന്റെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങിവെച്ചിരുന്നു താ യും പിതാവ് പറയുന്നു. രണ്ടുമക്കളില്‍ മൂത്തയാളാണ് അദിന്‍ റിയാസ്.. കുന്ദമംഗലം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ അറിയിക്കേണ്ടതാണ്. Ph No: […]