Kerala News

ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ

  • 22nd October 2020
  • 0 Comments

സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി 50 ടൺ സവാള സംസ്ഥാനത്ത് എത്തും. കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര വിപണി ഇടപെടൽ. രണ്ടു ഘട്ടമായി 100 ടൺ സവാള സംസ്ഥാനത്ത് എത്തും. 25 ടൺ നാളെത്തന്നെ എത്തും പലവ്യഞ്ജനങ്ങളുൾപ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ […]

error: Protected Content !!