വികലാംഗ ക്ഷേമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
മികച്ച ഭിന്നശേഷി ജീവനക്കാര്‍ക്കും തൊഴില്‍ ദായകര്‍ക്കും വികലാംഗ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കുമുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു വരുന്ന കാഴ്ച പരിമിതി ഉളളവര്‍, കേള്‍വി – സംസാര വൈകല്യമുളളവര്‍, അസ്ഥിസംബന്ധമായ വൈകല്യമുളളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭിന്നശേഷി ജീവനക്കാര്‍ക്കും […]
