Kerala

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ അംഗീകാരം

  • 21st September 2023
  • 0 Comments

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിവാര അംഗീകാര സംവിധാനമായ ഐ.എൽ.എ.സി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻ.എ.ബി.എൽ ന്റെ ISO/IEC(17025:2017) (National Accreditation Board for Testing and Calibration Laboratory) അംഗീകാരം. വിവിധ വിഭാഗങ്ങളിലായി 200-ൽപരം പരിശോധനകൾക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉൾപ്പെടുന്നതാണ് സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി. പോലീസ്, എക്‌സൈസ് വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കുറ്റകൃത്യ അന്വേഷണങ്ങളിൽ ആവശ്യമായ ശാസ്ത്രീയ […]

error: Protected Content !!