kerala

സംസ്ഥാന സ്കൂൾ കലോത്സവം ; എച്ച് എസ് എസ് വിഭാഗം മിമിക്രിയിൽ ‘എ’ഗ്രേഡ് നേടിഇഷാ മെഹ്റിൻ

  • 16th January 2026
  • 0 Comments

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം മിമിക്രിയിൽ ‘എ’ഗ്രേഡ് നേടി ഇഷാ മെഹ്റിൻ. പി പി എം എച്ച് എസ് കൊട്ടുക്കര മല പ്പുറം ജില്ലയിലാണ് ഇഷാ മെഹ്റിൻ.

Kerala News

കലാ പ്രകടനങ്ങൾ ആസ്വദിക്കാൻ എത്തുന്നവർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും , പോലീസ് അസോസിയേഷന്റെയും വക ചുക്കുകാപ്പി

  • 6th January 2023
  • 0 Comments

കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി എത്തുന്നവർക്ക് ആരോഗ്യ വിരുന്നൊരുക്കി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും, പോലീസ് അസോസിയേഷനും. കലാ പ്രകടനങ്ങൾ ആസ്വദിക്കാൻ കോഴിക്കോട് എത്തുന്നവർക്ക് ഔഷധ കൂട്ടുള്ള ചുക്കുകാപ്പി നൽകിയാണ് ഇവർ സ്വീകരിക്കുന്നത് കലോത്സവം തുടങ്ങിയ ദിനം മുതൽ ഇവർ ഇത് നൽകുന്നുണ്ട്.ശർക്കര,കാപ്പി, ചുക്ക്, മല്ലി, കുരുമുളക് പൊടി,കഞ്ഞികൂർക്കൽ,കറുകപ്പട്ട,തിപ്പല്ലി,ചെറിയുള്ളി,സർവ്വസുഗന്ധി,തുളസിയില,ഏലം അങ്ങനെ 12 കൂട്ടുകൾ ചേർത്താണ് ഈ പോലീസുകാരുടെ സ്പെഷ്യൽ കാപ്പി തയ്യാറാക്കുന്നത്.അയ്യായിരം ഗ്ലാസോളം ഒരു ദിവസം ഇവർ നൽകുന്നുണ്ട്,ഡ്യൂട്ടി കഴിഞ്ഞു പോയ ഉദ്യോഗസ്ഥരാണ് […]

Trending

സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു,പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്ന് മന്ത്രി

  • 2nd January 2023
  • 0 Comments

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു. നടക്കാവ് ഗേൾസ് സ്കൂളിലെ മൈമിങ് ടീം മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാർഡുകൾ വിതരണം ചെയ്തു.കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കലോത്സവം ക്ലസ്റ്റർ റിപ്പോർട്ട് പ്രകാശനം ചെയ്തു. കാസർഗോഡ് ജില്ലയിലെ എൽപി/ യുപി റാങ്ക് ഹോൾഡേഴ്‌സിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യുമെൻറ്റേഷൻ […]

Kerala News

സംസ്ഥാന സ്കൂൾ കലോത്സവം;സ്വാഗത സംഘം രൂപീകരിച്ചു.വിക്രം മൈതാനി പ്രധാന വേദി, 239 ഇനം കലാപരിപാടികൾ അരങ്ങേറും

  • 21st November 2022
  • 0 Comments

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. കോർപ്പറേഷൻ മേയർ, എം പിമാർ,എം എൽ എ മാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, […]

error: Protected Content !!