Kerala News

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു

  • 31st December 2022
  • 0 Comments

കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ്: സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫീസർ, മെഡിക്കൽ ഓഫീസർ, ലെക്ചറർ ഇൻ കോമേഴ്സ് , ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, കേരളത്തിലെ സർവ്വകലാശാലകളിൽ അസിസ്റ്റന്റ്, ലൈബ്രറിയൻ ഗ്രേഡ് -IV, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് -II, കോപ്പി ഹോൾഡർ, കൂലി വർക്കർ, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം), ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (തസ്തിക മാറ്റം മുഖേന), ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം), യുപി സ്കൂൾ […]

Kerala News

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ

  • 2nd August 2021
  • 0 Comments

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.എസ്.സി. കോടതിയെ സമീപിച്ചത്. ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രഡ് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെയാണ് പി‍.എസ്‍.സി.യുടെ അപ്പീൽ ഹർജി. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ് പി.എസ്.സി. ഉയർത്തുന്ന വാദം. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടെന്നും പുതിയ ഒഴിവുകൾ പുതിയ ഉദ്യോഗാർഥികൾക്കു നൽകണമെന്നും പി‍.എസ്‍.സി. […]

Kerala News

ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ

  • 25th February 2021
  • 0 Comments

ഉദ്യോഗതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ. ഇക്കഴിഞ്ഞ 20 നാണ് സർക്കാരും ഉദ്യോഗാർത്ഥികളും തമ്മിൽ ചർച്ച നടത്തിയത്.എൽജിഎസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. എൽജിഎസ് റാങ്ക് ലിസ്റ്റ് ഈ വർഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായി. . ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. അതേസമയം, സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ ഇനി […]

News

സമരം തുടരുന്നു; മുഖ്യമന്ത്രി ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും

  • 16th September 2019
  • 0 Comments

പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനവും സാംസ്‌കാരിക പ്രവര്‍ത്തകരും സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന് പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും പി എസ് സി വിഷയത്തില്‍ പ്രശനമായി പറയുന്നത്. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് […]

Kerala

പിഎസ്‌സി തട്ടിപ്പ്; പ്രതികള്‍ കീഴടങ്ങി

  • 7th September 2019
  • 0 Comments

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറുടെ പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. എസ്എഫ്‌ഐ പ്രവര്‍ത്തകരായ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥികളായ പ്രണവ്, സഫീര്‍ എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കീഴടങ്ങിയത്. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. സിം കാര്‍ഡ് ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നാണ് സൈബര്‍ സെല്ലിന് ലഭിച്ചിരുന്ന വിവരം.

error: Protected Content !!