Kerala News

ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളില്‍നിന്ന് പണം തട്ടിയെന്ന കേസ്; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ പിടിയിൽ

  • 3rd August 2023
  • 0 Comments

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് പണം തട്ടിയെടുത്തെന്ന കേസിൽ നാല് കർണാടക പോലീസുകാർ പിടിയിൽ. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ കേരള പോലീസ് ആണ് കര്‍ണാടക പൊലീസ് സംഘത്തെ പിടികൂടിയത്. പണം നല്‍കിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് കര്‍ണാടക പൊലീസ് സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായും കൊച്ചി ഡിസിപി ശശിധരന്‍ പറഞ്ഞു.‌ ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സിഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, […]

error: Protected Content !!