Kerala News

സംസ്ഥാനത്ത് ലഭിച്ചത് റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ

  • 15th November 2021
  • 0 Comments

കേരളത്തിൽ സർവകാല റെക്കോഡ് മറികടന്ന് തുലാവർഷം. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.2010ൽ ലഭിച്ച 822.9 mm മഴയായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോഡ്. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ റെക്കോഡ് മറികടന്നു. ഇതോടെ 2021 റെക്കോഡ് മഴ വർഷമായി. ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 […]

Kerala News

കാലവര്‍ഷത്തില്‍ ഇത്തവണ വലിയ കുറവെന്ന് റിപ്പോര്‍ട്ട്; 36 ശതമാനം മാത്രമാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ലഭിക്കേണ്ട കാലവര്‍ഷത്തില്‍ ഇത്തവണ വലിയ കുറവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍മാസത്തില്‍ ലഭിക്കേണ്ട പതിവ് മഴയുടെ അളവില്‍ 36 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ 36 ശതമാനവും ജൂലായ് 1 ലെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ 39 ശതമാനം മഴയുടെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ് എറ്റവും കുറവ് മഴ ലഭിച്ചത്. ജില്ലയില്‍ 55 ശതമാനമാണ് മഴയുടെ കുറവ്. പാലക്കാട് 50 ശതമാനവും കുറവും രേഖപ്പെടുത്തുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം […]

error: Protected Content !!