ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായിഓണം ബംബര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിച്ചു. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും, വിദ്യഭ്യാസമേഖലയിലെ പുരോഗതിക്കുമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് പറഞ്ഞു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ പി മനോജ് അധ്യക്ഷത വഹിച്ചു. 12 കോടി രൂപയാണ് ഒന്നാം […]