Trending

പരിഷ്‌കാരത്തിനൊരുങ്ങി കെഎസ്ആർടിസി

  • 3rd September 2020
  • 0 Comments

കെഎസ്ആർടിസിയെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 17 കോടിയുടെ പദ്ധതിയ്ക്കാണ് ലക്ഷ്യമിടുന്നത്.എല്ലാ ബസുകൾക്കും ജി പിഎസ് ഘടിപ്പിക്കും. ഇ- ടിക്കറ്റും ഇ- അക്കൗണ്ടിംഗും നടപ്പാക്കും. ഓർഡിനറി ബസ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തും. പുതിയ പരിഷ്‌കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി വിശദീകരിച്ചു. കെ എസ് ആർ ടി സി യിൽ 17 കോടിയുടെ വികസന പ്രവർത്തനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ഇതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങുന്ന കെഎസ്ആർടിസിയിൽ ഐടി […]

error: Protected Content !!