സംസ്ഥാനത്ത് ഹർത്താൽ പ്രതീതി ദേശീയ പണിമുടക്ക് പൂർണം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കൊച്ചി മെട്രോ ഒഴികെയുള്ള പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേർന്നതോടെ സംസ്ഥാനത്ത് ഹർത്താൽ പ്രതീതി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. നിരത്തുകളിൽ ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. കെഎസ്ആർടിസി ശബരിമല സർവീസ് മാത്രമാണ് നടത്തുന്നത്.സ്വകാര്യ ബസുകളും, […]