റോബിന്‍ ഉത്തപ്പ ഇനി കേരള ക്യാപ്റ്റന്‍
മുന്‍ ഇന്ത്യന്ത താരം റോബിന്‍ ഉത്തപ്പ ഇനി കേരള ടീം ക്യാപ്റ്റന്‍.പുതിയ സീസണിലാണ് കേരള ടീമിനെ ഉത്തപ്പ നയിക്കുക. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പാതി മലയാളിയായ ഉത്തപ്പയെ കേരളത്തിലെത്തിച്ചത്. കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ സീസണുകളില്‍ സച്ചിന്‍ ബേബിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റില്‍ ഉത്തപ്പ ടീമിനെ നയിക്കും. അതേ സമയം രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനെ ആരു നയിക്കുമെന്ന […]