നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം
പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നസെന്റ്. കഴിഞ്ഞദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി എന്നാണ് അറിയാൽ കഴിഞ്ഞത്. അതേ സമയംഅദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വെവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരിൻ ഒരാളാണ് ഇന്നസെന്റ്. നിർമ്മാതാവായും തിളങ്ങി നിന്ന നടൻ ക്യാൻസർ സർവൈവർ കൂടിയാണ്. ഇപ്പോൾ അദ്ദേഹത്തെ വീണ്ടും അർബുദം […]

