Kerala News

കേരള ബജറ്റ് 2021: ക്ഷേമ പെന്‍ഷന്‍ 1600 രൂപ; എട്ട് ലക്ഷം തൊഴിലവസരം

  • 15th January 2021
  • 0 Comments

പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് ഡോക്ടര്‍ തോമസ് ഐസക് അവതരിപ്പിക്കുന്നു. ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തി. പുതുക്കിയ തുക ഏപ്രില്‍ മാസം മുതല്‍ ലഭിക്കും. 8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതിയും നടപ്പാക്കും. കാര്‍ഷികമേഖലയ്ക്കും സഹായം പ്രഖ്യാപിച്ചു.റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണ വില 28 ഉം നാളികേരത്തിന്റേത് 32 രൂപയുമായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചു. കിഫ്ബിയെ തകര്‍ക്കാന്‍ […]

error: Protected Content !!