നീല, വെള്ള കാർഡ് കാർക്ക് 10 കിലോ അരി 15 രൂപക്ക്; ബജറ്റ് അവതരണം പുരോഗമിക്കുന്നു

  • 15th January 2021
  • 0 Comments

നീല, വെള്ള കാർഡ് കാർക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നൽകും. 50 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.വേണ്ടി വന്നാല്‍ കൂടുതല്‍ പണം അനുവദിക്കാം. ഇതുവരെ 5.5 കോടി സൗജന്യ ഭക്ഷണക്കിറ്റ് നല്‍കി -ഐസക് കൂട്ടിച്ചേര്‍ത്തു സംസ്ഥാനത്ത് കൊവിഡ് വ്യപനം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. ദുരിത കാലത്ത് ഏറ്റവും വലിയ […]

error: Protected Content !!