Kerala

ഇനി മുതല്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ്; ബജറ്റില്‍ രണ്ട് കോടി വകയിരുത്തി

  • 3rd February 2023
  • 0 Comments

തിരുവനന്തപുരം: ഗാര്‍ഹിക സൗജന്യ ഇന്റര്‍നെറ്റിനായി സംസ്ഥാന ബജറ്റില്‍ രണ്ട് കോടി വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍ അര്‍ഹരായ 70,000 ബിപിഎല്‍ കുടുംബത്തിന് കെ ഫോണ്‍ പദ്ധതിയുടെ കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് നല്‍കാനാണ് തീരുമാനം.കേരളാ ഫൈബര്‍ നെറ്റ് വര്‍ക്ക്, കെ ഫോണ്‍ പദ്ധതിക്കായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരളാ സ്‌പേസ് പാര്‍ക്ക്, കേ സ്‌പേസിന് 71. 84കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന് 90. 52 കോടി, […]

Kerala News

മേയ്ക്ക് ഇന്‍ കേരളയ്ക്ക് 100 കോടി;വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായിക ഇടനാഴി;സംസ്ഥാന ബജറ്റ് അവതരണം

  • 3rd February 2023
  • 0 Comments

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് പറഞ്ഞ ധനമന്ത്രി കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളും ഒരുക്കി ബൃഹത്തായ മേയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും മേയ്ക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് […]

error: Protected Content !!