Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ ക്രമക്കേട് നടന്നു; ബിജെപി ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ ക്രമക്കേട് നടന്നെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനാർത്ഥികളിൽ ചിലരും നേതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വത്തിന്റെ അന്വേഷണം. ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽപോലും കമ്മിറ്റികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഫണ്ട് എഴുതിയെടുത്ത സംഭവമുണ്ടായി , താഴേത്തട്ടിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി പ്രവർത്തകരിലേക്ക് എത്തിയില്ല എന്നീ പ്രശ്നങ്ങൾ അന്വേഷണത്തിൽ വിലയിരുത്തി. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പുറത്തുവരുന്നതിനായി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ദേശീയ നേതൃത്വം നേരിട്ട് […]

Kerala News

ശോഭയുടെ പ്രചാരണ നോട്ടീസുകൾ വഴിയരികിൽ; ബി ജെ പി യിൽ ചേരിപ്പോര്

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്​ ബി.ജെ.പിയിൽ ചേരിപ്പോര്. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​. മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്​ഥാന ബി​.ജെ.പിയിൽ അസംതൃപ്​തരാണ്​ ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്​ഥാന ബി.ജെ.പിയിൽ കലഹങ്ങൾ വീണ്ടും സജീവമാകും. കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം […]

error: Protected Content !!