Kerala News

5 വർഷത്തിനിടെ കേരളത്തിലെ ഖജനാവിലേക്ക് മലയാളികൾ കുടിച്ച് നല്‍കിയത് 46,564 കോടി രൂപ.!

  • 31st December 2021
  • 0 Comments

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി ഖജനാവിലെത്തിച്ചത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്. വിവരാവകാശ പ്രവര്‍ത്തകനും എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. പ്രതിമാസം സംസ്ഥാന സര്‍ക്കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു. 2016 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് […]

error: Protected Content !!