Kerala

ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 2nd September 2020
  • 0 Comments

യുഡിഎഫ് ഒരിക്കലും നിഷേധനിലപാട് സ്വീകരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഷയം അടഞ്ഞ അധ്യായമല്ലെന്നും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് ഒരു ഉപാധിയും വച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ഇരുപക്ഷം നേതാക്കളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം, കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ തിരികെ എത്തിക്കാനുള്ള ശ്രമം യുഡിഎഫിനുള്ളില്‍ നടക്കുന്നുണ്ട്. മധ്യസ്ഥരെ […]

Kerala

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ആദ്യഘട്ടത്തിലെ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും അപേക്ഷിക്കാൻ അവസരം

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ […]

Kerala

കളിച്ചു പഠിച്ച് അനന്യ നേടി 1200 ല്‍ 1200 പാറ്റേർണിന്റെ അഭിമാനം

  • 16th July 2020
  • 0 Comments

കോഴിക്കോട് ; “കളിച്ചു നടക്കാതെ പോയി ഇരുന്ന് പഠിക്ക് ” ഇങ്ങനെ ഉപദേശം കേൾക്കാത്ത വിദ്യാർത്ഥികൾ തന്നെ ഏറെ വിരളമായിരിക്കും. എന്നാൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ നന്നായി കളിച്ചു പഠിച്ചു ജയിച്ച പന്തിരാംകാവ് സ്വദേശി അനന്യയ്ക്ക് 1200 ല്‍ 1200 മാര്‍ക്കാണ് ലഭിച്ചത്. പഠനത്തോടൊപ്പം തന്നെ വോളിബോളിനെയും ജീവന് തുല്യം സ്നേഹിക്കുന്ന ഈ മിടുക്കി കളിയ്‌ക്കൊപ്പം പഠനത്തിൽ നേടിയ വിജയം മറ്റു കുട്ടികൾക്ക് മാതൃകാപരമാണ്. ഇരിങ്ങാലക്കുട ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് .വിദ്യാർത്ഥിനിയാണ് അനന്യ […]

Kerala

ദുരിതാശ്വാസ നിധിയിലേക്ക് ‘ഓര്‍മ’ കൂട്ടായ്മയുടെ ഒരു ലക്ഷം രൂപ

  • 30th June 2020
  • 0 Comments

ജോലിയില്‍നിന്നും വിരമിച്ച റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ‘ഓര്‍മ’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി. ‘ഓര്‍മ’ പ്രസിഡന്റും മുന്‍ ജില്ലാ കലക്ടറുമായ ടി.ഭാസ്‌കരന്‍ ജില്ലകലക്ടര്‍ സംബശിവറാവുവിന് ചെക്ക് കൈമാറി. എഡിഎം റോഷ്‌നി നാരായണന്‍, ‘ഓര്‍മ’ സെക്രട്ടറി അബ്ദുള്‍ അസീസ്, വൈസ് പ്രസിഡന്റ് കെ.കെ.വിജയന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Kerala News

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട് : ലോക് ഡൗണ്‍ കാരണം സ്‌കൂള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസും സര്‍വ്വശിക്ഷാ അഭിയാനും നടത്തിയ സര്‍വ്വേകളില്‍ ജില്ലയില്‍ 6,652 വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി.യോ സ്മാര്‍ട്ട് ഫോണുകളോ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.  ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കേണ്ടത് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം അത്യാവശ്യമാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.  […]

Kerala News

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ചു

മലപ്പുറം : വളാഞ്ചേരിയിൽ വീട്ടിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 9 ക്ലാസ്‌ വിദ്യാർഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ബാലകൃഷ്‌ണന്റെ മകൾ ദേവികയാണ്‌ മരിച്ചത്‌. ടി വി കേടായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമ 9 ക്ലാസ്മുണ്ടായിരുന്നുവെന്നു കുട്ടിയുടെ ‘അമ്മ പറഞ്ഞു. ‌ ആത്‌മഹത്യ . ഇന്നലെ വൈകട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നുമില്ലയെന്ന് അധികൃതർ […]

Local News

ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ കോവിഡ് കെയർ സെൻ്ററിൽ 30 പ്രവാസികൾ നിരീക്ഷണത്തിലാക്കി

ഓമശ്ശേരി: വേനപ്പാറയിലെ ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററിൽ 30 പ്രവാസികളെ ക്വാറൻറയിനിൽ നിരീക്ഷണത്തിലാക്കി. കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി കോഴിക്കോട്ട് എയർപോർട്ടിൽ എത്തിയവരെയാണ് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. താമരശ്ശേരി താലുക്കിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശം എത്തിയതിനു പിന്നാലെ നിരവധി കെട്ടിടങ്ങളാണ് കെയർ സെന്ററിനായി പരിഗണയിലുണ്ടായിരുന്നത്. ഇതിൽ അറ്റാച്ഡ് ബാത്രൂം അടക്കം മുഴുവൻ സൗകര്യങ്ങളും ഉള്ള ശാന്തി നഴ്സിംഗ് കോളജ് […]

Kerala Local

ലോക ബാലികാദിനം ആചരിച്ചു

കോഴിക്കോട്: കരുത്തുറ്റ പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കടന്നുവരേണ്ടുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ ലോക ബാലികാദിനം ആചരിച്ചു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അധ്യക്ഷയായിരുന്നു. സാമൂഹ്യബോധ്യത്തോടെ കുട്ടികള്‍ വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകത അധ്യക്ഷ ഓര്‍മിപ്പിച്ചു. ബാലാവകാശ കമ്മീഷൻ അംഗം ശ്രീല മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലികാ ദിനത്തിന്റെ പ്രസക്തിയും ഇന്നത്തെ പെണ്‍കുട്ടികള്‍ അഭിമുഖീരകിക്കുന്ന പ്രശ്‌നങ്ങളും അത് മറികടക്കേണ്ട വിധവും ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. വളര്‍ന്നുവരുന്ന ഫോട്ടോഗ്രാഫറും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അക്കിയാ കോമാച്ചി മുഖ്യാതിഥിയായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് […]

News Trending

കൂടത്തായി കൂട്ട കൊലപാതകം: അന്വേഷണത്തിന് ആറംഗ സംഘം

കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്‍റെ ഏകോപനച്ചുമതലയും റൂറൽ എസ്‍പി കെ ജി സൈമണായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ 11 പേരാണ് ഈ കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. നിർണായകമായ വഴിത്തിരിവുകളുണ്ടാക്കിയ കണ്ടെത്തലുകൾ നടത്തിയത് ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. എത്ര […]

error: Protected Content !!