ഐപിഎൽ മാച്ച് 53; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 53ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുക. പ്ലേ ഓഫ് പ്രവേശനത്തിനായി പഞ്ചാബിന് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. അതേ സമയം, സീസണിലെ അവസാന മത്സരത്തിൽ ജയത്തോടെ മടങ്ങാനാവും ധോണിയുടെയും കൂട്ടരുടെയും ശ്രമം. മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ, […]

error: Protected Content !!