കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു?
നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചില നടന്‍മാരുടെ പേരുകളുള്‍പ്പെടെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ പേര് വരെ കീര്‍ത്തിയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരിക്കുന്നത്. അടുത്ത മാസം ഗോവയില്‍ വച്ച് കീര്‍ത്തിയുടെ വിവാഹം അല്ലെങ്കില്‍ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ചു വര്‍ഷമായുള്ള കീര്‍ത്തിയുടെ ആത്മാര്‍ഥ സുഹൃത്ത് കൂടിയായ ആന്റണി തട്ടിലുമായാണ് വിവാഹമെന്നാണ് തമിഴ്, […]