Kerala National

ഈ നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നു, ഓസ്‌കര്‍ നേട്ടത്തെക്കുറിച്ച് കീരവാണി

  • 13th March 2023
  • 0 Comments

ലോകത്തെ ഒന്നടങ്കം ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തിയ നാട്ടുനാട്ടു എന്ന ഗാനത്തിന് ഓസ്‌കര്‍ പുരസ്‌കാരം നേടിയതിൽ അഭിമാനം കൊള്ളുകയാണ് എംഎം കീരവാണി. തനിക്ക് പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷമാണെന്നും ഞാനിത് ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒറിജിനല്‍ സോംഗിലൂടെയായാണ് നാട്ടുനാട്ടു വീണ്ടും ചരിത്രം രചിച്ചത്. ചന്ദ്രബോസിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് എംഎം കീരവാണിയാണ്. അദ്ദേഹത്തിന്റെ മകനായ കൈലഭരവും രാഹുലും ചേര്‍ന്നാണ് പാടിയത്. രണ്ട് പതിറ്റാണ്ടിലേറെയായി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കി മുന്നേറുന്ന കീരവാണിക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചതില്‍ സിനിമാലോകവും ആരാധകരുമെല്ലാം സന്തോഷം പങ്കുവെച്ചിരുന്നു. ദേവരാഗമുള്‍പ്പടെയുള്ള […]

Entertainment News

നാട്ടു നാട്ടുവിന് ഗോൾഡൻ ഗ്ലോബ്; ചരിത്രം കുറിച്ച് ആർ ആർ ആർ

  • 11th January 2023
  • 0 Comments

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആർ സിനിമയിലെ ‘നാട്ടു നാട്ടു’ ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. പ്രശസ്ത സംഗീതസംവിധായകൻ എം എം കീരവാണിയാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത്.മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി […]

error: Protected Content !!