Kerala News

സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്നു; കക്കു കളി നാടകത്തിനെതിരെ കെസിബിസിയും

  • 11th March 2023
  • 0 Comments

സാംസ്കാരിക കേരളത്തിന് കക്കുകളി നാടകം അപമാനമാണെന്ന് കെ സി ബി സി. വാർത്താകുറിപ്പിലൂടെയാണ് കെ സി ബി സി നാടകത്തിനെതിരെ രംഗത്ത് വന്നത്. ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ മഹത്വൽക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്നും വാർത്താ കുറിപ്പിൽ കെ സി ബിസി വ്യക്തമാക്കി.സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണെന്നും […]

Kerala

വിഴിഞ്ഞം പദ്ധതിക്കെതിരല്ല, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുകയാണ് ആവശ്യം; കെസിബിസി

  • 7th December 2022
  • 0 Comments

കൊച്ചി: കെസിബിസി യുടെ പുതിയ അധ്യക്ഷനായി കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെ തെരെഞ്ഞെടുത്തു. മാർ പോളി കണ്ണുക്കാടൻ ആണ് വൈസ് പ്രസിഡൻ്റ്. ഡോ. അലക്സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെര‍ഞ്ഞെടുത്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങൾ എതിരല്ലെന്ന് കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുകയാണ് ആവശ്യമെന്നും ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടൽ ഉണ്ടാകണമെന്നും കർദനിനാൾ മാർ ബസേലിയോസ് വ്യക്തമാക്കി. […]

Kerala News

ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി;പരിപാടി മാറ്റില്ലെന്ന് സർക്കാർ,എതിർപ്പറിയിച്ച് ക്രൈസ്തവ സംഘടനകൾ

  • 1st October 2022
  • 0 Comments

ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ ക്യാംപെയ്ൻ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ.മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കൾ ആവശ്യപ്പെട്ടു.പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാമ്പയിൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള […]

Kerala

വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും പങ്കെടുക്കണമെന്ന് കെ.സി.ബി.സി, ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • 30th September 2022
  • 0 Comments

കൊച്ചി:സർക്കാർ നിർദ്ദേശം തള്ളി കെ.സി.ബി.സി.ഒക്ടോബർ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെ സി ബി സി അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കണം.കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിൻറെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെ.സി ബി സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്താൻ […]

Kerala News

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചു; ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി

  • 16th January 2021
  • 0 Comments

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന വിവാദത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി. ‘ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാവാന്‍ ഇനി ഞങ്ങളില്ല’ എന്നെഴുതിയ പോസ്റ്റില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. തുടർന്ന് .ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനും കെ.സി.ബി.സി ആസ്ഥാനത്തെത്തി ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പള്ളിയെ കണ്ടാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി വ്യക്തമാക്കുകയും ചെയ്തിതിരുന്നുഎന്നാല്‍ സഭാ […]

error: Protected Content !!