ചെലവൂർ കെ.സി അബൂബക്കർ (94) അന്തരിച്ചു
. കെ സി ചെലവൂർകൊടക്കാട്ട് ചോലമണ്ണിൽ അബൂബക്കർ (94 )വിട വാങ്ങി.മാപ്പിളപ്പാട്ട് സ്വയം രചിച്ചും സ്വയം ആലപിച്ചും സ്റ്റേജുകളിലും വയലുകളിലും, കല്യാണവീടുകളിലും പാടി തിമിർത്ത് കയ്യടികൾ നേടിയ ഒരു മാപ്പിളപ്പാട്ട് ഓർക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്ത അനുഗ്രഹീത ഗായകനായിരുന്നു കെ.സി.ആകാശവാണിയിൽ നീണ്ട വർഷങ്ങൾ മാപ്പിളപ്പാട്ടിൻ്റെ പ്രധാന ഗയകനായും കെ സി എരഞ്ഞോളി മൂസ, വി.എം.കുട്ടി, വിളയിൽ ഫസീല ,സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ്, കണ്ണൂർ ശരീഫ് ,ഐ പി സിദ്ദീഖ്, രഹ്‌ന മൈമൂന തുടങ്ങി നിരവധി പേർ കെ.സിയുടെ […]
