Trending

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി

കൊടുവള്ളി: മണ്ഡലത്തിലെ മലയോരമേഖലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. ഔപചാരിക ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി എം എൽ എ കാരാട്ട് റസാഖ് നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി രവീന്ദ്രൻ,വൈസ് പ്രസിഡൻ്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാന്മാരായ ബേബി ബാബു, പി സി തോമസ് ,മെമ്പർമാരായ കെ.വി അബ്ദുൾ അസീസ്, വത്സല കനക ദാസ് ,മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാം ,ടി സി വാസു, കെ കെ എം […]

Kerala News

സുശീലദേവി ഇനി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നിര്‍മ്മിച്ച സ്‌നേഹഭവന്റെ തണലില്‍

സുശീലദേവി ഇനി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവന്റെ തണലില്‍. കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന വീട്ടില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷത്തിലാണ് സുശീലാദേവി. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് താമരശേരി വിദ്യാഭ്യാസ ജില്ലാ അസോസിയേഷന്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന് (ഒക്ടോബര്‍ 26) ഉച്ചക്ക് രണ്ട് മണിക്ക് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷണന്‍ നിര്‍വഹിക്കും. താമരശേരി വിദ്യാഭ്യാസ ജില്ലയിലെ ആറ് ഉപജില്ലകളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ നടത്തിയ ‘വണ്‍ ഡേ […]

error: Protected Content !!