Entertainment News

പോസ്റ്ററിൽ സംവിധായകരുടെ ചിത്രമില്ല ; ഫിലിം ഫെയര്‍ പുരസ്കാരം ബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

  • 29th April 2023
  • 0 Comments

നോമിനേഷൻ പട്ടിക സംബന്ധിച്ച് ഫിലിം ഫെയർ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകരുടെ ചിത്രങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഫിലിം ഫെയർ പുരസ്കാരംബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. പോസ്റ്ററിൽ പ്രധാന അഭിനേതാക്കളുടെ ചിത്രം മാത്രമാണുള്ളത്. മികച്ച സംവിധായകൻ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലെ നാമനിർദേശത്തിൽ ‘ദ കശ്മീർ ഫയൽസ്’ ഉണ്ടായിരുന്നിട്ടും ഫിലിം ഫെയറുമായി സഹകരിക്കില്ലെന്ന് ട്വറ്ററിലൂടെ സംവിധായകൻ അറിയിക്കുകയായിരുന്നു. ‘അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ പരുസ്കാരങ്ങൾ അതുകൊണ്ടുതന്നെ നോമിനേഷന്‍ വിനയപൂർവ്വം നിരസിക്കുന്നു താരങ്ങൾക്കല്ലാതെ മറ്റാർക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്‍റെ ധാരണ. അവരുടെ ലോകത്ത് സഞ്ജയ് […]

National

കശ്മീർ ഫയൽസ്, ലാപിഡിന്റെ വിവാദ പരാമർശം; അനുപം ഖേറിനോട് മാപ്പു പറഞ്ഞ് ഇസ്രയേൽ കോൺസൽ ജനറൽ

  • 30th November 2022
  • 0 Comments

‘ദി കശ്മീർ ഫയൽസി’നെക്കുറിച്ചുള്ള ​ഗോവൻ ചലച്ചിത്രമേള ജൂറി ചെയർമാൻ നാദവ് ലാപിഡിന്റെ പരാമർശം വിവാദമായതിനെത്തുടർന്ന്, ചിത്രത്തിൽ അഭിനയച്ചവരിൽ ഒരാളായ നടൻ അനുപം ഖേറിനെ കണ്ട് മാപ്പു പറഞ്ഞ് ഇസ്രയേൽ കോൺസൽ ജനറൽ കോബി ശോഷാനി. ലാപിഡിന്റെ പ്രസ്താവന ഇസ്രയേലിലെ ചെറിയൊരു വിഭാ​ഗത്തിന്റെ മാത്രം അഭിപ്രായം ആണെന്നും അത് രാജ്യത്തിന്റെ പൊതു അഭിപ്രായം അല്ലെന്നും ശോഷാനി വ്യക്തമാക്കി. ലാപിഡിന്റെ അഭിപ്രായത്തെ അപലപിക്കുന്ന കോബി ശോഷാനിയുടെ വീഡിയോയും അനുപം ഖേർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ”എന്നെ നേരിട്ടെത്തി കണ്ടതിന് ഇന്ത്യയിലെ ഇസ്രയേൽ […]

Entertainment News

പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും,കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും തമ്മില്‍ എന്ത് വ്യത്യാസം: സായ് പല്ലവി

  • 15th June 2022
  • 0 Comments

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി.അക്രമം എന്നത് ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആരാണെങ്കിലും അവര്‍ സംരക്ഷിക്കപ്പെടണമെന്ന് സായ് പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. […]

National News

കശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പരാമർശം;കെജ്‍രിവാളിന്‍റെ വീടിന് മുന്നില്‍ സംഘർഷം,വീടിന് നേരെ ബി.ജെ.പി ആക്രമണം സിസിടിവി ക്യാമറകൾ തകർത്തു

  • 30th March 2022
  • 0 Comments

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ ബി.ജെ.പിക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍.’ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം.സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.ബി.ജെ.പി കൊടികളും പ്ലക്കാര്‍ഡുകളുമായി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നില്‍ എത്തിയ ബി.ജെ.പിക്കാര്‍ ബാരിക്കേഡുകള്‍ കടന്ന് ചാടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.200 ഓളം ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചുകൊണ്ടെത്തിയത്. സംഭവസഥലത്ത് നിന്നും ഉടൻ പ്രതിഷേധക്കാരെ മാറ്റിയെന്നും 70 […]

National News

കാശ്‌മീർ ഫയൽസിനെ വിമർശിച്ചു; ദളിതനെതിരെ ക്ഷേത്രത്തിൽ ക്രൂരത

  • 24th March 2022
  • 0 Comments

അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം കശ്മീർ ഫയൽസിനെ വിമർശിച്ച ദളതിനെതിരെ ക്ഷേത്രത്തിൽ ക്രൂരത. രാജസ്ഥാനിലെ ആൽവാറിൽ ചിത്രത്തെ വിമർശിച്ച രാജേഷ് കുമാർ മേഘ്വാൾ എന്ന ദളിതനെക്കൊണ്ട് ക്ഷേത്രത്തിന്റെ തറയിൽ മൂക്ക് കൊണ്ട് ഉരപ്പിച്ചു എന്നാണ് പരാതി. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസിനെക്കുറിച്ച് ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തി രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ചിത്രത്തിന് നികുതി ഒഴിവാക്കിയത് നല്ല കാര്യമാണ്. പക്ഷെ ഇവിടെ ദളിതരുൾപ്പെടെ മറ്റ് വിഭാഗങ്ങൾക്കെതിരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. ജയ് ഭീം എന്ന […]

Entertainment News

വധഭീഷണി;ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

  • 18th March 2022
  • 0 Comments

കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രിയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വൈ കാറ്റ​ഗറി സുരക്ഷ. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണികളെ പറ്റി അന്വേഷണം നടത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് വി.ഐ.പി സുരക്ഷയൊരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 95.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു മാത്രം ചിത്രം […]

National News

ഇന്ത്യയിൽ നടന്ന കൊലപാതകങ്ങളെല്ലാം രാജ്യം ഓർക്കേണ്ടത്; അശോക് സ്വയ്ന്‍

  • 16th March 2022
  • 0 Comments

കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് പ്രധാനമന്ത്രിയടക്കമുള്ളവരുടെ പ്രതികരണമെത്തിയതിന് പിന്നാലെ ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങള്‍ എല്ലാം രാജ്യം ഓര്‍ക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമായി എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വയ്ന്‍. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചാണ് അശോകിന്‍റെ വിമര്‍ശനം. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന […]

error: Protected Content !!