kerala Kerala

പടന്നക്കാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും

കാസര്‍ഗോഡ് പടന്നക്കാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും വിധിച്ച് ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതി. രണ്ടാം പ്രതിയും പി എ സലീമിന്റെ സഹോദരിയുമായ സുവൈബയ്ക്ക് കോടതി പിരിയുന്നത് വരെ തടവും 1000 രൂപ പിഴയും വിധിച്ചു. ശനിയാഴ്ച ഹോസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതി ഒന്നാംപ്രതി പിഎ സലീമും , സഹോദരിയും രണ്ടാം പ്രതിയുമായ സുവൈബയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2024 മെയ് മാസത്തില്‍ വീട്ടില്‍ […]

kerala Kerala

വെടിക്കെട്ട് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല; മാനദണ്ഡം പാലിച്ചില്ലെന്ന് കലക്ടര്‍

  • 29th October 2024
  • 0 Comments

നീലേശ്വരം (കാസര്‍കോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാര്‍കാവിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അനുമതി വാങ്ങാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് കാസര്‍കോട് ജില്ല കലക്ടര്‍ കെ. ഇമ്പശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാനദണ്ഡം പാലിച്ചില്ല വെടിക്കെട്ട് നടത്തിയത്. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ […]

Kerala News

കാസര്‍ഗോഡ് നേരിയ ഭൂചലനം അനുഭവപ്പെട്ടു; വലിയ ശബ്ദത്തോടെ പ്രകമ്പനം

  • 28th June 2022
  • 0 Comments

കാസര്‍ക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാലു സെക്കന്റ് നേരം നീണ്ടു […]

error: Protected Content !!