വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
അബൂദാബി:വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത്. ഇന്ന് വിദേശത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത് നേരത്തെ കോഴിക്കോട് കുന്ദമംഗലം സ്വദേശി പുത്തൂർ മഠം അഹമ്മദ് ഇബ്രാഹിം കുവൈത്തിൽ മരണമടഞ്ഞിരുന്നു. വർഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു മരണപ്പെട്ട കാസർഗോഡ് സ്വദേശി . അബുദാബിയിൽ കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് ബാധിച്ച് മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബനിയാസ് ഖബർസ്ഥാനിൽ കോവിഡ് സുരക്ഷയിൽ […]









