Kerala News

മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം; കാസ സംഘടനക്കെതിരെ പരാതി

  • 25th February 2023
  • 0 Comments

ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരുകളില്‍ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് കാസ സംഘടനക്കെതിരെ പരാതി. കാസയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കുമെതിരെ എസ്‌ഐഒയാണ് പരാതി നൽകിയത്. നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്നും ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലീം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മ്മിതികളാണെന്നും എസ്‌ഐഒ പ്രസ്താവനയില്‍ പറഞ്ഞു. എസ്‌ഐഒ പ്രസ്താവന:‘പുല്‍പള്ളിയില്‍ ലൗ ജിഹാദിനെതിരെയും നര്‍ക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരില്‍ മുസ്‌ലിം […]

error: Protected Content !!